ഒരൊറ്റ സീസണ്‍ മാത്രം ഐപിഎല്ലില്‍ നായകസ്ഥാനം വഹിച്ച ചില താരങ്ങളുമുണ്ട്. ടീമിന്റെ മോശം പ്രകടനത്തെ തുടര്‍ന്നു ഒരു സീസണിനു ശേഷം ഇവരുടെ സ്ഥാനവും തെറിക്കുകയായിരുന്നു. ഒരു സീസണില്‍ മാത്രം ക്യാപ്റ്റനായ താരങ്ങള്‍ ആരൊക്കെയാണെന്നു നോക്കാം.
Flop captains in The IPL'
#IPL2018 #IPL11 #RCB